"ആ"ര്‍ഷ "ഭാ"രത "സം"സ്കാരത്തെ ആഭാസം എന്ന് പറഞ്ഞു പുശ്ചിക്കുന്നവര്‍ അറിയാന്‍ ...
ഈ നഗ്നസന്യാസിമാർ നിങ്ങളിലെ സദാചാര ചിന്ത ഉണർത്തിയോ?
*************************************************
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ
കാലങ്ങളോളും പുറത്തിറങ്ങാതെ ഹിമാലയന്‍ സാനുക്കളിലെ
ഗുഹകളിലും മറ്റും തപസ്സ് ചെയ്യുന്ന സന്യാസിമാർ ആണിവർ........
ഹിമാലയ സാനുക്കളില്‍ പൂര്‍ണ്ണ നഗ്നരായാണ് ഇവര്‍ ജീവിക്കുന്നത്. ഏത് തണുപ്പിനേയും ചൂടിനേയും ഇവര്‍ മനസ്സിന്റെ ബലം കൊണ്ട് നേരിടുന്നു. വളരെക്കാലത്തെ സന്യാസത്തിന്റെ പൂര്‍ണ്ണതയാണ് ഒരു നാഗാസന്യാസിയില് കാണാനാകുക.
ഈ നാഗാസന്യാസിമാർ ഇന്ത്യന്‍ ആത്മീയതയുടെ ശക്തരായ ബിംബങ്ങളാണ്........കുംഭമേളയില്‍ എത്തുന്നവരെ അത്ഭുതപ്പെടുത്തന്ന കാഴ്ചയാണ് നാഗാസന്യാസിമാരുടെ ആരാധനകള്‍. നഗ്നതയും ആത്മീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ നാഗാസന്യാസിമാര് നമ്മെ പ്രേരിപ്പിക്കും. പൂര്‍ണ്ണ നഗ്നരായി കുംഭമേളയില്‍ എത്തുന്ന നാഗാസന്യാസിമാര് ഇന്ത്യന്‍ ആത്മീയതയുടെ ശക്തരായ ബിംബങ്ങളാണ്. കുംഭമേളയിലെത്തുന്ന സന്യാസ സമൂഹങ്ങളില്‍ നാഗാസന്യാസിമാരാണ് ഏറ്റവും ശക്തമായ ആത്മീയ പാരമ്പര്യം പിന്തുടരുന്നത്.
ശിവന്റെ ഏറ്റവും ശക്തമായ രൌദ്രഭാവത്തെയാണ് നാഗാസന്യാസിമാര് പ്രതിനിധീകരിക്കുന്നത്. മേലാസകലം ഭസ്മം പൂശി നടക്കുന്ന ഇവരെ ഇതുപോലുള്ള കുംഭമേളകളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. നാഗാസന്യാസിമാര് കുംഭമേളകള്‍ക്ക് മാത്രമേ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയുള്ളു.
കുംഭമേളകള്‍ മതമൈത്രിയുടെ സന്ദേശം കൂടി നല്‍കുന്നതാണ്. കുംഭമേള തുടങ്ങുന്ന ചടങ്ങുകളില്‍ ഷെഹ്നായായിയും മറ്റ് വാദ്യോപകരണങ്ങളുമായി മുസ്ലിം സമുദായത്തില്‍പ്പെട്ടവരും വരും. പാരമ്പര്യമായി കുംഭമേളയില്‍ പങ്കെടുക്കുന്ന മുസ്ലിം കുടുംബങ്ങള്‍ കുംഭമേളകള്‍ നടക്കുന്ന നാലിടങ്ങളിലും കാണാനാകുന്നതാണ്.