20130815

ഇവര്‍ ഹിന്ദു ആ-ഭാ-സ- സന്യാസിമാരോ ?

"ആ"ര്‍ഷ "ഭാ"രത "സം"സ്കാരത്തെ ആഭാസം എന്ന് പറഞ്ഞു പുശ്ചിക്കുന്നവര്‍ അറിയാന്‍ ... 

ഈ നഗ്നസന്യാസിമാർ നിങ്ങളിലെ സദാചാര ചിന്ത ഉണർത്തിയോ?
*************************************************

പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 

കാ­ല­ങ്ങ­ളോ­ളും പു­റ­ത്തി­റ­ങ്ങാ­തെ ഹി­മാ­ല­യന്‍ സാ­നു­ക്ക­ളി­ലെ 
ഗു­ഹ­ക­ളി­ലും മറ്റും തപ­സ്സ് ചെ­യ്യു­ന്ന സന്യാസിമാർ ആണിവർ........
ഹി­മാ­ലയ സാ­നു­ക്ക­ളില്‍ പൂര്‍­ണ്ണ നഗ്ന­രാ­യാ­ണ് ഇവര്‍ ജീ­വി­ക്കു­ന്ന­ത്. ഏത് തണു­പ്പി­നേ­യും ചൂ­ടി­നേ­യും ഇവര്‍ മന­സ്സി­ന്റെ ബലം കൊ­ണ്ട് നേ­രി­ടു­ന്നു. വള­രെ­ക്കാ­ല­ത്തെ സന്യാ­സ­ത്തി­ന്റെ പൂര്‍­ണ്ണ­ത­യാ­ണ് ഒരു നാ­ഗാ­സ­ന്യാ­സി­യില്‍ കാ­ണാ­നാ­കു­ക.

ഈ നാഗാസന്യാസിമാർ ഇന്ത്യന്‍ ആത്മീ­യ­ത­യു­ടെ ശക്ത­രായ ബിം­ബ­ങ്ങ­ളാ­ണ്........കും­ഭ­മേ­ള­യില്‍ എത്തു­ന്ന­വ­രെ അത്ഭു­ത­പ്പെ­ടു­ത്ത­ന്ന കാ­ഴ്ച­യാ­ണ് നാ­ഗാ­സ­ന്യാ­സി­മാ­രു­ടെ ആരാ­ധ­ന­കള്‍. നഗ്ന­ത­യും ആത്മീ­യ­ത­യും തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ച് ചി­ന്തി­ക്കാന്‍ നാ­ഗാ­സ­ന്യാ­സി­മാര്‍ നമ്മെ പ്രേ­രി­പ്പി­ക്കും. പൂര്‍­ണ്ണ നഗ്ന­രാ­യി കും­ഭ­മേ­ള­യില്‍ എത്തു­ന്ന നാ­ഗാ­സ­ന്യാ­സി­മാര്‍ ഇന്ത്യന്‍ ആത്മീ­യ­ത­യു­ടെ ശക്ത­രായ ബിം­ബ­ങ്ങ­ളാ­ണ്. കും­ഭ­മേ­ള­യി­ലെ­ത്തു­ന്ന സന്യാസ സമൂ­ഹ­ങ്ങ­ളില്‍ നാ­ഗാ­സ­ന്യാ­സി­മാ­രാ­ണ് ഏറ്റ­വും ശക്ത­മായ ആത്മീയ പാ­ര­മ്പ­ര്യം പി­ന്തു­ട­രു­ന്ന­ത്.

ശി­വ­ന്റെ ഏറ്റ­വും ശക്ത­മായ രൌ­ദ്ര­ഭാ­വ­ത്തെ­യാ­ണ് നാ­ഗാ­സ­ന്യാ­സി­മാര്‍ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്. മേ­ലാ­സ­ക­ലം ഭസ്മം പൂ­ശി നട­ക്കു­ന്ന ഇവ­രെ ഇതു­പോ­ലു­ള്ള കും­ഭ­മേ­ള­ക­ളില്‍ മാ­ത്ര­മേ കാ­ണാന്‍ കഴി­യു­ക­യു­ള്ളൂ. നാ­ഗാ­സ­ന്യാ­സി­മാര്‍ കും­ഭ­മേ­ള­കള്‍­ക്ക് മാ­ത്ര­മേ പൊ­തു­ജ­ന­മ­ധ്യ­ത്തില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യു­ള്ളു­.

കും­ഭ­മേ­ള­കള്‍ മത­മൈ­ത്രി­യു­ടെ സന്ദേ­ശം കൂ­ടി നല്‍­കു­ന്ന­താ­ണ്. കും­ഭ­മേള തു­ട­ങ്ങു­ന്ന ചട­ങ്ങു­ക­ളില്‍ ഷെ­ഹ്നാ­യാ­യി­യും മറ്റ് വാ­ദ്യോ­പ­ക­ര­ണ­ങ്ങ­ളു­മാ­യി മു­സ്ലിം സമു­ദാ­യ­ത്തില്‍­പ്പെ­ട്ട­വ­രും വരും. പാ­ര­മ്പ­ര്യ­മാ­യി കും­ഭ­മേ­ള­യില്‍ പങ്കെ­ടു­ക്കു­ന്ന മു­സ്ലിം കു­ടും­ബ­ങ്ങള്‍ കും­ഭ­മേ­ള­കള്‍ നട­ക്കു­ന്ന നാ­ലി­ട­ങ്ങ­ളി­ലും കാ­ണാ­നാ­കു­ന്ന­താ­ണ്.

Photo: ഈ നഗ്നസന്യാസിമാർ നിങ്ങളിലെ സാധാചാര ചിന്ത ഉണർത്തിയോ ?
**************************************************************

പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കാ­ല­ങ്ങ­ളോ­ളും പു­റ­ത്തി­റ­ങ്ങാ­തെ ഹി­മാ­ല­യന്‍ സാ­നു­ക്ക­ളി­ലെ ഗു­ഹ­ക­ളി­ലും മറ്റും തപ­സ്സ് ചെ­യ്യു­ന്ന സന്യാസിമാർ ആണിവർ........